portfolio site templates

PUBLIC SERVICE CENTER

ഒരു നല്ല നാളെക്കായി ഒരു ചുവടു വെയ്പ്പ്

Public Service Centre

 MISSION - ദൗത്യം

സാധാരണ ജനങ്ങ ളിൽ കേന്ദ്ര - സംസ്ഥാന സർക്കാർ സംവിധാനങ്ങളുടെ ജനോപകാരമായ പദ്ധതികൾ അതിവേഗം എത്തിക്കുക, ഇതര സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഓൺലൈൻ അപേക്ഷവഴി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾക്കു അപേക്ഷിച്ചു എടുത്തു കൊടുക്കുക , ഓൺലൈൻ വഴി ബിൽ തുക അടക്കുക, സ്വയം തൊഴിൽ,സർക്കാരിൽ നിന്ന് ലഭ്യമായ മറ്റു വായ്പകൾ എന്നിവക്ക് അപേക്ഷിക്കുക അത് പ്രാവർത്തികമാക്കാൻ സഹായിക്കുക എന്നിവയാണ് പ്രാഥമിക ലക്ഷ്യങ്ങൾ.
ജനക്ഷേമപരമായ ഏതൊരു കാര്യത്തിനും വ്യവരസാങ്കേതിക വിദ്യയുടെ ഉപയോഗം പരമാവധി ഉപയോഗപ്പെടുത്തുക എന്നതാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം. 

VISION - കാഴ്ചപ്പാട്

കാർഷിക മേഖലയെയും വിവരസാങ്കേതിക മേഖലയെയും നാളെയുടെ പ്രധാന വ്യവസായ മേഖലയായി ഞങ്ങൾ കാണുന്നു. ഈ മേഖലയുടെ വിപുലീകരണവും ഇവ ജനങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തലും ആണ് ഞങ്ങളുടെ കാഴ്ചപ്പാട്.
ഒപ്പം തന്നെ സ്വയം തൊഴിൽ ആഗ്രഹിക്കുന്ന അഭ്യസ്തവിദ്യരായിട്ടുള്ളവർക്ക്‌ സ്വന്തം സംരംഭം തുടങ്ങുവാൻ ഒരു പടിവാതിൽ കൂടിയാണ് Public Service Centers .
ദിവ്യാംങ്കർ , Transgenders, മറ്റു LGBTQ വിഭാഗങ്ങൾ, സ്വയം തൊഴിൽ അന്വേഷകർ  എന്നിവർക്ക് ഒരു കൈസഹായം ആകുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾക്കൊപ്പം പങ്കാളിയായി നിങ്ങൾക്കും നിങ്ങളുടെ പ്രദേശത്ത്‌ തുടങ്ങുവാനും അതിലൂടെ വരുമാനം കണ്ടെത്താനും അവസരമൊരുക്കുന്നു. ഇതിനായി ആവശ്യമെങ്കിൽ  പ്രത്യേക  കമ്പ്യൂട്ടർ  പരിശീലനവും ഒപ്പം നൽകുന്നു .

 ഞങ്ങളുടെ സേവനങ്ങൾ 

Online Applications

 

Possession Certificate | Income Certificate | Caste Certificate | Nativity Certificate | One and the Same Certificate | Location Certificate | Community Certificate | Residence Certificate | Relationship Certificate | Family Membership Certificate | Non-Remarriage Certificate | Possession & Non Attachment | Domicile Certificate | Life Certificate | Identification Certificate | Valuation Certificate | Legal Heir Certificate | Widow-Widower Certificate |
Dependency Certificate | Destitute Certificate | Solvency Certificate | Inter-Caste Marriage | Conversion Certificate | Minority Certificate | Birth,Death&Marriage Certificate

Bill Payments

 

KSEB Bill | Water Bill | Telephone Bill Gas Bill | Educational Fees 

Loan Applications

 

സ്വയം തൊഴിൽ വായ്‌പ്പ

Others

 

Loan application document preparation

Be a Partner with us - ഞങ്ങൾക്കൊപ്പം പങ്കാളിയാകുവാൻ 

നിങ്ങളുടെ പ്രദേശത്തും ഒരു പബ്ലിക് സർവീസ് സെന്റർ തുടങ്ങുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? നിങ്ങള്ക്ക് സ്വാഗതം 

Our Contacts

Address:

Lorem ipsum dolor sit amet, consectetur adipisicing elit. Blanditiis fuga labore modi natus quos veritatis?

Phone:

+919846235383

Messenger

Whatsapp : +919846235383
Telegram  : +919846235383

E-mail

adonaibusinessonline@gmail.com

SHARE THIS PAGE!

© Adonai Business